ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ദോഹയിലെ മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍ സ്റ്റോറില്‍ നടന്നു. ......
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടു. ......
മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എംപുരാൻ തീയറ്ററുകളിൽ എത്തിയതോടെ ആവേശത്തിലാണ് ആരാധകർ. എന്നാൽ, സമ്മിശ്ര പ്രതികരണമാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നുമുണ്ടാകുന്നത്. ......
കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല. ......
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത 2 വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു.ക്വിന്റണ്‍ ഡി കോക്ക് പുറത്താകാതെ 97 റണ്‍സ് നേടിയാണ് കൊല്‍ക്കത്തയുടെ വിജയം സാധ്യമാക്കിയത്.
മോയിന്‍ അലി റണ്‍സ് കണ്ടെത്തുവാന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് ക്വിന്റണ്‍ ഡി കോക്ക് റണ്‍സ് യഥേഷ്ടം കണ്ടെത്തി. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 40 റണ്‍സാണ് നേടിയത്. ......
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു. അരുൺ കുമാർ, 'ചിയാൻ' വിക്രമിനെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വീര ധീര ശൂരൻ'. വിക്രമിനൊപ്പം എസ്.ജെ. ......
സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാര്‍ച്ച് 30ന് നടക്കുമെന്ന് മന്ത്രി എം.ബി രാജേഷ് സെക്രട്ടേറിയറ്റ് പി ആര് ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുന്‍സിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനവും പൂര്‍ത്തിയായി.
പദവി കൈവരിച്ച ഹരിത സ്കൂളുകള്‍, കോളേജുകള്‍, ടൗണുകള്‍, മാര്‍ക്കറ്റ്, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസംകേന്ദ്രം, ഓഫീസുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ......
തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് ആദ്യമായി തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ? തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ......